test

കുരുന്നുഹത്യക്കെതിരെ പ്രകാശ്‌ കാരാട്ടും കോടിയേരിയും ...

കുട്ടികള്‍ക്കുവേണ്ടി പ്രകാശ്‌ കാരാട്ടും കോടിയേരിയും ...

യോഗിയുടെ നാട്ടിൽ പിടഞ്ഞു മരിച്ച 60ലധികം കുരുന്നുളുടെ ദുരന്തം ആവർത്തിക്കരുതെന്നാവശ്യപ്പെട്ട് ബാലസംഘം സംഘടിപ്പിക്കുന്ന രാഷ്ട്രപതിക്കും യു പി മുഖ്യമന്ത്രിക്കും EMAIL അയക്കുന്ന കാമ്പയിനിൽ സിപിഎം പോളിറ്റ് ബ്യുറോ അംഗം സ.പ്രകാശ്‌ കാരാട്ടും  സംസ്ഥാന സെക്രട്ടറി സ.കോടിയേരി ബാലകൃഷ്ണനും പങ്കാളികളായി.

പി കൃഷ്ണന്‍,എം രണ്ദീഷ് ,ശ്യാമിലി എന്നിവര്‍ പങ്കെടുത്തു .

kotiyeri