test

പറയാതെ വയ്യ

Admin

ബാലസംഘം തലശ്ശേരി ഏറിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ മഹാത്മാ ഗാന്ധി മുതല്‍ ജുനൈദ് വരെ മതേതര ഭാരതം മതഭ്രാന്തന്മാരുടെ കയ്യിലോ എന്ന ചോദ്യമുയര്‍ത്തി . " പറയാതെ വയ്യ "  എന്ന പരിപാടി സംസ്ഥാന സിക്രട്ടറി ബിപിൻ രാജ് ഉൽഘാടനം ചെയ്യുന്നു'  A.N ഷംസീർ MLA '   .വി.കെ സുരേഷ് ബാബു മാസ്റ്റർ   കെ.കെ.ബിജു  എം.കെ. ഹസ്സൻ എന്നിവർ സംസാരിച്ചു. ശ്യാംലാൽ അദ്ധ്യക്ഷനായി.  കെ.എം ശ്രീരാഗ് സ്വാഗതവും പ്രിയേഷ് നന്ദിയും പറഞ്ഞു.   കുട്ടികളുടെ തെരുവോര ചിത്രരചനയും നാടകവും അവതരിപ്പിച്ചു.